അമ്പിളി ദേവിയുടെ പരാതി: നടന്‍ ആദിത്യനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താല്ക്കാലികമായി തടഞ്ഞു
കൊച്ചി> നടി അമ്പിളി ദേവിയുടെ പരാതിയില് ഭര്ത്താവായ സീരിയല് നടന് ആദിത്യനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി താല്ക്കാലികമായി തടഞ്ഞു. നടിയുടെ ഗാര്ഹിക പീഡന പരാതിയിലാണ് ആദിത്യനെതിരെ പോലീസ് കേസെടുത്തിരുന്നത്.ഇതുമായി ബന്ധപ്പെട്ട അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.
സൈബര് സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് അമ്പിളിദേവി പരാതി നല്കിയത്. ഇല്ലാത്ത കാര്യങ്ങള് പറഞ്ഞ് തന്റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന് ശ്രമിക്കുന്നതെന്നും അമ്പിളിദേവിയുടെ പരാതിയിലുണ്ട്.
Credits Kerala || Deshabhimani Online News https://ift.tt/3tb7uBW
Comments