വീട്ടില്‍ വ്യാജവാറ്റ്: യുവാവ് പിടിയില്‍
കോഴിക്കോട്> വീട്ടില് വ്യാജവാറ്റ് നടത്തിയ യുവാവ് പിടിയില്.കൊയിലാണ്ടി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
തുവ്വക്കോട് മാളാടത്ത് അനൂപ് (30) നെയാണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ ഇയാളുടെ പേരില് എക്സൈസ് കേസുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
15 ലിറ്റര് നാടന് ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.
Credits Kerala || Deshabhimani Online News https://ift.tt/3i0T7y4
Comments