കണ്ണൂരില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞു

കണ്ണൂര്> കണ്ണൂരില് ചാല ബൈപ്പാസില് ഗ്യാസ് ടാങ്കര് ലോറി മറിഞ്ഞു.മംഗലാപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. അഗ്നിശമനസേനയും പോലീസും ചേര്ന്ന് ടാങ്കര് തണുപ്പിക്കാനുള്ള ശ്രമങ്ങള് തുടരുകയാണ്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള് പറഞ്ഞു.

ടാങ്കറില്നിന്ന് വാതകം ചോരുന്നതായി അഗ്നിശമനസേന അറിയിച്ചു. ഈ സാഹചര്യത്തില് പ്രദേശത്തുനിന്ന് ആളുകളെ പൊലീസ് ഒഴിപ്പിക്കുകയാണ്.






Credits Kerala || Deshabhimani ​Online ​News https://ift.tt/2RxcIKV

Comments

Archive

Contact Form

Send