കൊടകര കുഴൽപ്പണം: കുടുക്കാനാകില്ലെന്ന്‌ സുരേന്ദ്രൻ


കോഴിക്കോട്> കൊടകര കുഴൽപ്പണക്കവർച്ചാ ക്കേസിൽ ബിജെപിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് അവകാശപ്പെട്ട് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബിജെപി യെ കുടുക്കാൻ ആസൂത്രിതമായി മുഖ്യമന്ത്രിയും പൊലീസും ശ്രമിക്കയാണ്.

പൊലീസ് തലകുത്തി മറിഞ്ഞാലും ഈ ശ്രമം വിജയിക്കില്ല. തെരഞ്ഞെടുപ്പിൽ ബിജെപി പണമിടപാടെല്ലാം ഡിജിറ്റലായിരുന്നു.

വി ഡി സതീശൻ പ്രതിപക്ഷ നേതാവായാലും കോൺഗ്രസ് രക്ഷപ്പെടില്ല–- സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3oOzvPe

Comments

Archive

Contact Form

Send