എറണാകുളം ജില്ലാ അതിർത്തികൾ അടയ്‌ക്കും; കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം

കൊച്ചി > എറണാകുളം ജില്ലാ അതിർത്തികൾ പൂർണമായും ഇന്നു രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്.പി കെ കാർത്തിക്. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും. നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. അനാവശ്യ കാര്യങ്ങൾക്കു പുറത്തിറങ്ങിയാൽ കർശന നടപടിയെന്നും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിലേക്കു കൂട്ടമായി എത്തരുതെന്നും എസ്പി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/2RyVihi

Comments

Archive

Contact Form

Send