ഉത്തരാഖണ്ഡിൽ ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ ആദ്യ മരണം

ഋഷികേശ് > ഉത്തരാഖണ്ഡിൽ ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്നുള്ള ആദ്യത്തെ മരണം റിപ്പോർട്ടു ചെയ്തു. 36 വയസ്സുകാരനായ കോവിഡ് രോഗിയാണ് ഋഷികേശ് എയിംസിൽ മരിച്ചത്. ഉത്തരാഖണ്ഡില് ഇതുവരെ 23 പേർക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു.



Credits National || Deshabhimani ​Online ​News https://ift.tt/3hxYeph

Comments

Archive

Contact Form

Send