ചിറ്റയം ഗോപകുമാർ ഡപ്യൂട്ടി സ്‌പീക്കർ
തിരുവനന്തപുരം> 15‐ാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി ചിറ്റയം ഗോപകുമാറിനെ തെരഞ്ഞെടുത്തു.
യുഡിഎഫ് സ്ഥാനാർഥിയെ നിർത്താത്തതിനാൽ എതിരില്ലാതെയാണ് തെരഞ്ഞെടുത്തത്. അടൂരിൽ നിന്നുള്ള എംഎൽഎയാണ് ചിറ്റയം ഗോപകുമാർ
Credits Kerala || Deshabhimani Online News https://ift.tt/3i9VTkD
Comments