ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ ഷിബു അന്തരിച്ചു


തിരുവനന്തപുരം> ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം ഒ ഷിബു (ഷിബു മോഹൻ–- 46) കൊവിഡ് ബാധിച്ച് അന്തരിച്ചു.

കഴിഞ്ഞ മൂന്നാം തിയതി മറ്റുചില അസുഖങ്ങൾ കാരണം ചികിത്സയ്ക്കായി തിരു മെഡിക്കൽ കോളേജിലേക്കു മാറ്റിയിരുന്നു. മൾട്ടിസ്പെഷ്യാലിറ്റിയിൽ വെന്റിലെറ്റർ സഹായത്തോടെ ചികിത്സിച്ച് വരുകയായിരുന്നു. സംസ്കാരം വൈകിട്ട്.

ഭാര്യ സുനിത (ആറ്റിങ്ങൽ ബീവറേജ്സ് ), രണ്ട് ആൺ മക്കൾ (വിദ്യാർഥികൾ)



Credits Kerala || Deshabhimani ​Online ​News https://ift.tt/3eLfNAh

Comments

Archive

Contact Form

Send