ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്
ന്യൂഡല്ഹി> രാജ്യത്ത് ഇന്ധന വില തുടര്ച്ചയായ മൂന്നാം ദിവസവും ഉയര്ത്തി എണ്ണക്കമ്പനികള്. പെട്രോള് ലിറ്ററിന് 25 പൈസയുടെയും ഡീസലിന് 32 പൈസയുടെയും വര്ധനവാണ് രേഖപ്പെടുത്തിയത്.
ഇതോടെ, തിരുവനന്തപുരത്ത് പെട്രോള് വില 92.97 രൂപയും ഡീസല് വില 87.57 രൂപയുമാണ്. കൊച്ചിയില് പെട്രോളിന് ലിറ്ററിന് 91.15 രൂപയായി. ഡീസലിന് 85.87 രൂപയാണ് ഇന്നത്തെ വില.
Credits National || Deshabhimani Online News https://ift.tt/3h3w7hx
Comments