ആഞ്ഞടിച്ചത് ഇടതു സുനാമി: വി ഡി സതീശന്‍
കൊച്ചി> കേരളം മുഴുവന് ആഞ്ഞടിച്ചത് ഇടതു സുനാമിയാണെന്ന് കോണ്ഗ്രസ് നേതാവ് വി ഡി സതീശന്. ആഞ്ഞടിച്ച സുനാമിയിലും തനിക്ക് ഭൂരിപക്ഷം നല്കിയ വോട്ടര്മാര്ക്ക് നന്ദി അറിയിക്കന്നതായി അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില് പറഞ്ഞു
Credits Kerala || Deshabhimani Online News https://ift.tt/3tc1qJl
Comments