കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ കെ ശിവൻ കോവിഡ്‌ ബാധിച്ച്‌ മരിച്ചു

കൊച്ചി > കോർപ്പറേഷൻ കൗൺസിലറും ഹെഡ് ലോർഡ് ആൻ്റ് ജനറൽ വർക്കേസ് ജില്ലാ സെക്രട്ടറിയുമായ കെ കെ ശിവൻ നിര്യാതനായി. കോവിഡ് ബാധിച്ച് അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. രാവിലെയോടെ മരിച്ചു. കോർപ്പറേഷൻ ഗാന്ധി നഗർ ഡിവിഷനിൽ നിന്നുള്ള അംഗമാണ് ശിവൻ. സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്.

സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3b7C3Cg

Comments

Archive

Contact Form

Send