ബംഗാളിൽ തൃണമൂൽ കോൺഗ്രസ്‌ മുന്നിൽ


കൊൽക്കത്ത> പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് 208 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ആകെയുള്ള 292 സീറ്റുകളിൽ എൻഡിഎ 80 സീറ്റിൽ ലീഡുചെയ്യുന്നു. മറ്റുള്ളവർ നാല് സീറ്റിലും ലീഡ് ചെയ്യുന്നു.

ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച് പ്രചരണം നടത്തിയ ബിജെപിക്ക് തിരിച്ചടിയാണ് ഉണ്ടായത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3aVoh5G

Comments

Archive

Contact Form

Send