കൊച്ചിയിൽ വാഹനാപകടത്തിൽ നഴ്‌സ്‌ മരിച്ചു


കൊച്ചി> മാടവന ജങ്ഷനിൽ സ്കൂട്ടറിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയ ചേർത്തല വാരണംകണ്ടത്തിൽ അനു തോമസ്(32) ആണ് മരിച്ചത്.

ജോലിക്ക് പോകുമ്പോഴാണ് അപകടം. സിഗ്നൽ ലഭിച്ചതിനെ തുടർന്ന് സ്കൂട്ടർ മുന്നോട്ട് എടുത്തപ്പോൾ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3bhZh90

Comments

Archive

Contact Form

Send