കെ ഗോപാലകൃഷ്‌ണക്കുറുപ്പും ടി എ ഷാജിയും ചുമതലയേറ്റു

കൊച്ചി> പുതിയ അഡ്വക്കറ്റ് ജനറലായി കെ ഗോപാലകൃഷ്ണക്കുറുപ്പും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനായി ടി എ ഷാജിയും ഇന്ന് ചുമതലയേറ്റു.

ഹൈക്കോടതി മന്ദിരത്തിൽ ഇരുവരുടെയും ഓഫീസുകളിലെത്തിയാണ് ചുമതലയേറ്റത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ. സ്ഥാനമൊഴിഞ്ഞ അഡ്വക്കറ്റ് ജനറൽ സി പി സുധാകര പ്രസാദിന്റെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3fc6ZUr

Comments

Archive

Contact Form

Send