കനത്ത മഴയിൽ തൃശൂർ നഗരത്തിൽ കെട്ടിടം തകർന്നു വീണു


തൃശൂർ> കനത്ത മഴയിൽ തൃശൂർ നഗരത്തിലെ കെട്ടിടം തകർന്നു വീണു. പാലസ് റോഡിൽ മോഡൽ ഗേൾസ് സ്കൂളിനോട് ചേർന്നുള്ള ഉപജില്ലാ വിദ്യഭ്യാസ ഓഫീസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നു വീണത്.

രാത്രിയിലാണ് കെട്ടിടം തകർന്ന് വീണത്. നഗരത്തിലെ പഴയ കെട്ടിടങ്ങളിൽ ഒന്നാണിത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/33RSZsx

Comments

Archive

Contact Form

Send