ബിജെപി കള്ളപ്പണം: ഇഡി അന്വേഷിക്കണം; ഉപവാസസമരം ആരംഭിക്കുന്നു

കോഴിക്കോട് > ബിജെപി യുടെ കള്ളപ്പണ ഇടപാട് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് തിങ്കളാഴ്ച ഉപവാസ സമരം. ലോക്താന്ത്രിക് യുവ ജനതാദള് ദേശീയ പ്രസിഡന്റ് സലീംമടവൂരാണ് കോഴിക്കോട് ഉപവസിക്കുക. രാവിലെ ഒമ്പതര മുതല് കോഴിക്കോട്ടെ എല്ജെഡി ഓഫീസായ ഗാന്ധിഭവനിലാണ് ഉപവാസം.

ബിജെപി ഫണ്ട് കടത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സലം കൊച്ചിയില് ഇ ഡി അധികൃ]തര്ക്ക് പരാതി നല്കിയിരുന്നു. എന്നാല് ഒരുമാസമായിട്ടും ഇ ഡി പ്രതികരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സമരവുമായി രംഗത്തെത്തുന്നതെന്ന് സലീം പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3yAkyVa

Comments

Archive

Contact Form

Send