ബീഹാറില്‍ ജൂണ്‍ എട്ട് വരെ ലോക്ക്ഡൗണ്‍ നീട്ടി
പാറ്റ്ന> ബിഹാറില് ലോക്ക്ഡൗണ് നീട്ടി. ജൂണ് എട്ട് വരെയാണ് ലോക്ക്ഡൗണ് നീട്ടിയത്. എന്നാല് ബിസിനസ് പ്രവര്ത്തനങ്ങള് സുഗമമാക്കുന്നതിന് ചില നിയന്ത്രണങ്ങളില് ഇളവ് അനുവദിച്ചു.
മുഖ്യമന്ത്രി നിതീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും ജനങ്ങളോട് അഭ്യര്ഥിക്കുന്നുവെന്നും നിതീഷ് കുമാര് ട്വീറ്റ് ചെയ്തു.
Credits National || Deshabhimani Online News https://ift.tt/3fB4viA
Comments