എം ലിജു ഡിസിസി അധ്യക്ഷ സ്ഥാനം രാജിവച്ചു
ആലപ്പുഴ> തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എം ലിജു രാജിവെച്ചു. കോണ്‍ഗ്രസിന്റെ വന്‍ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. ആലപ്പുഴയിലെ ഒമ്പത് മണ്ഡലങ്ങളില്‍ എട്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടിരുന്നു.
Credits Kerala || Deshabhimani Online News https://ift.tt/3ef1O5q
Comments