ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ഉടനില്ല; കോവിഡ് സാഹചര്യം കഴിഞ്ഞ് ആലോചിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍

ന്യൂഡല്ഹി > ജോസ് കെ മാണി രാജിവെച്ച രാജ്യസഭയിലെ ഒഴിവിലേക്ക് തല്കാലം തെരഞ്ഞെടുപ്പ് നടത്തില്ല. കോവിഡ് സാഹചര്യം മാറിയശേഷമേ തെരഞ്ഞെടുപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാനാകൂ എന്ന് തെരഞ്ഞെടുപ്പ് കമീഷന് വാര്ത്താക്കുറിപ്പില് അറിയിച്ചു.

ഈ വര്ഷം ജനുവരി 11നാണ് ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവെച്ചത്




Credits National || Deshabhimani ​Online ​News https://ift.tt/2RRYUeH

Comments

Archive

Contact Form

Send