മാനവ സമൂഹത്തിന്റെ വിമോചനത്തിനായി സ്വയം സമർപ്പിച്ച ധീരവനിത: പി രാജീവ്‌

കൊച്ചി> തൊഴിലാളി വർഗ്ഗത്തിൻ്റെയും മാനവ സമൂഹത്തിൻ്റേയും വിമോചനത്തിനായി സ്വയം സമർപ്പിച്ച ധീരവനിതയാണ് ഗൗരിയമ്മയെന്ന് ദേശാഭിമാനി ചീഫ് എഡിറ്ററും നിയുക്ത എംഎൽഎയുമായ പി രാജീവ് അനുസ്മരിച്ചു.

കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടരാക്കുന്നതു പോലും സാഹസമായി കരുതിയിരുന്ന കാലത്ത്, തൊഴിലാളി വർഗ്ഗത്തിൻ്റെയും മാനവ സമൂഹത്തിൻ്റേയും വിമോചനത്തിനായി സ്വയം സമർപ്പിച്ച ധീരവനിത. കേരളീയ സാമൂഹ്യ ചരിത്രവും കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രവും സഖാവില്ലാതെ പൂർണ്ണമായില്ല. റെഡ് സല്യൂട്ട്. പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.



Credits Kerala || Deshabhimani ​Online ​News https://ift.tt/33Aq77P

Comments

Archive

Contact Form

Send