കോണ്‍ഗ്രസ് എംപി രാജീവ് സാതവ് കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ > കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് അന്തരിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുകയായിരുന്നു.



Credits National || Deshabhimani ​Online ​News https://ift.tt/3tQkUnd

Comments

Archive

Contact Form

Send