എം എ ബേബിയുടെ ഭാര്യാസഹോദരൻ കോവിഡ് ബാധിച്ചു മരിച്ചു
തൃശൂർ> സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ ഭാര്യ ബെറ്റി ലൂയിന്റെ സഹോദരൻ പോൾ ലൂയിസ് (56) കോവിഡ് ബാധിച്ച് മരിച്ചു. 25 ദിവസമായി രോഗബാധിതനായി തൃശൂർ ഗവർമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുന്പ് കോവിഡ് നെഗറ്റീവ് ആയിരുന്നു. എന്നാൽ ശ്വാസകോശത്തിനുണ്ടായ അണുബാധയാണ് ആരോഗ്യം മോശമാക്കിയത്.
Credits Kerala || Deshabhimani Online News https://ift.tt/3wfd4VQ
Comments