സര്‍വീസ് നാമമാത്രം, എന്നിട്ടും റെയില്‍വേ 144 കോടി പിഴ വാങ്ങി


ന്യൂഡൽഹി
കോവിഡിനെ തുടര്ന്നുള്ള കര്ശന നിയന്ത്രണങ്ങള്ക്കിടെയും ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് 2020–--- -21 സാമ്പത്തിക വര്ഷം പിടിയിലായത് 27.57 ലക്ഷം പേര്. ഇവരില് നിന്ന്143.82 കോടി രൂപ പിഴ ഈടാക്കിയതായും റെയിൽവേ വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ വ്യക്തമാക്കി.

തൊട്ട് മുന്വര്ഷം 1.10 കോടി പേരാണ് ഇങ്ങനെ പിടിയിലായത്. ആകെ 561.73 കോടിയാണ് പിഴയിനത്തിൽ കിട്ടിയത്. റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കുറവ് ട്രെയിനുകളാണ് 2020-–--- 21 സാമ്പത്തികവര്ഷം സര്വീസ് നടത്തിയത്.



Credits National || Deshabhimani ​Online ​News https://ift.tt/3psN0Eg

Comments

Archive

Contact Form

Send