മണ്ടക്കാട് ഭഗവതി അമ്മൻ ക്ഷേത്രത്തിൽ തീ പിടിത്തം


തിരുവനന്തപുരം /മണ്ടക്കാട് > തമിഴ്നാട്ടിലെ പ്രശസ്തമായ മണ്ടക്കാട് ശ്രീ ഭഗവതി അമ്മൻ ക്ഷേത്രത്തിൽ വൻ തീ പിടിത്തം. രാവിലെ ഏഴിനാണ് തീ പിടിത്തം ഉണ്ടായത്.

ശ്രീകോവിലിൽ നിന്നാണ് തീ പടർന്നതെന്നാണ് ആദ്യ സൂചന. ക്ഷേത്രത്തിന്റെ ഓടുകളും തൂണുകളും കത്തി നശിച്ചിട്ടുണ്ട്.



Credits Kerala || Deshabhimani ​Online ​News https://ift.tt/34HH7tz

Comments

Archive

Contact Form

Send