ജമ്മുവില്‍ സൈനിക സ്റ്റേഷന് സമീപത്ത് ഡ്രോണുകള്‍ കണ്ടെത്തി

ശ്രീനഗര്> ജമ്മു വിമാനത്താവളത്തിലെ ടെക്നിക്കല് ഏരിയയില് ഡ്രോണ് ആക്രമണം നടന്നതിന് പിന്നാലെ സൈനിക സ്റ്റേഷന് സമീപത്ത് ഡ്രോണുകള് കണ്ടെത്തി.സൈനികര് വെടിവച്ചതിനെ തുടര്ന്ന് പറന്നകന്നു.

കാലുചക് മിലിട്ടറി സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രിയാണ് രണ്ട് ഡ്രോണുകള് കണ്ടത്.
സംഭവത്തെ തുടര്ന്ന് മേഖലയില് സുരക്ഷ ശക്തമാക്കി.






Credits National || Deshabhimani ​Online ​News https://ift.tt/3gXhFXY

Comments

Archive

Contact Form

Send