ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി: മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു

തിരുവനന്തപുരം > സംസ്ഥാനത്ത് ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കോളര്ഷിപ്പ് വിഷയത്തില് കേരള ഹൈക്കോടതി വിധിയെ തുടര്ന്നുണ്ടായ സാഹചര്യം ചര്ച്ച ചെയ്യുന്നതിന് നാലാം തീയതി വെള്ളിയാഴ്ച വൈകീട്ട് 3. 30 ന് മുഖ്യമന്ത്രി പിണറായി വിജയന് സര്വകക്ഷിയോഗം വിളിച്ചു. വീഡിയോ കോണ്ഫറന്സ് വഴിയാണ് യോഗം.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pbmuiG

Comments

Archive

Contact Form

Send