യുപിയിൽ ഭാര്യയെ കൊന്ന് കത്തിച്ചു

ഫത്തേപുർ> അവിഹിതബന്ധത്തെ എതിർത്തതിന് ഉത്തർപ്രദേശിൽ ഇരുപത്തിരണ്ടുകാരിയെ ഭർത്താവ് കൊന്ന് കത്തിച്ചു. ഫത്തേപുർ സ്വദേശി ജ്യോതിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജേഷിനെ അറസ്റ്റ് ചെയ്തെന്നും ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ തിങ്കളാഴ്ച സമീപത്തെ കാട്ടിൽ കണ്ടെത്തി.



Credits National || Deshabhimani ​Online ​News https://ift.tt/3yb7SDr

Comments

Archive

Contact Form

Send