ചോദ്യങ്ങളിൽനിന്ന്‌ 
ഒഴിഞ്ഞുമാറി 
വി മുരളീധരൻ


ന്യൂഡൽഹി
സി കെ ജാനുവിനെ എൻഡിഎയിൽ എത്തിക്കാൻ കെ സുരേന്ദ്രൻ പണം നൽകിയ വിഷയത്തിലും കുഴൽപ്പണവുമായുള്ള ബിജെപി ബന്ധത്തിലും കൂടുതൽ പ്രതികരണത്തിന് തയ്യാറാകാതെ കേന്ദ്രമന്ത്രി വി മുരളീധരൻ. ഡൽഹിയിൽ ബുധനാഴ്ച മാധ്യമങ്ങളെ കണ്ട മുരളീധരൻ ബിജെപിക്ക് കുഴൽപ്പണവുമായി ബന്ധമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെന്നും ബിജെപിക്കാർ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും മാത്രം പറഞ്ഞൊഴിഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3pkPh4l

Comments

Archive

Contact Form

Send