ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ പൊതുമരാമത്ത് മന്ത്രി വ്യാഴാഴ്ച തല്‍സമയം

തിരുവനന്തപുരം> പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പ്രവൃത്തികളില് പൊതുജനങ്ങളുടെ അഭിപ്രായം കേള്ക്കാന് വ്യാഴാഴ്ച [2021 ജൂണ് 3 ] വൈകുന്നേരം അഞ്ചു മണി മുതല് ആറു മണി വരെ മന്ത്രി പി എ മുഹമമ്മദ് റിയാസ് തല്സമയം എത്തും. പരാതികള് സ്വീകരിക്കുന്നതിനും നിര്ദ്ദേശങ്ങള് സ്വീകരിക്കുന്നതിനുമുള്ള സംവാദപരിപാടിയാണുണ്ടാവുക.

സ്വീകരിക്കുന്ന പരാതികള് തദവസരത്തില് തന്നെ നടപടികള് സ്വീകരിക്കാന് നിര്ദ്ദേശം കൊടുക്കും.കഴിഞ്ഞ ആഴ്ച നടത്തിയ ആദ്യപരിപാടിയില് മികച്ച പ്രതികരണം ലഭിച്ചിരുന്നു. കാലവര്ഷം കണക്കിലെടുത്ത് ആഴ്ചയില് ഒരുദിവസമായിരിക്കും പരിപാടി ഉണ്ടായിരിക്കുക


ദിവസം : 03 - 06-2021
സമയം : വൈകു. 5 മുതല് 6 വരെ
വിളിക്കേണ്ട നമ്പര് : 18004257771 ( ടോള് ഫ്രീ)



Credits Kerala || Deshabhimani ​Online ​News https://ift.tt/3uEDjUh

Comments

Archive

Contact Form

Send