വീണ്ടും ഇന്ധനവിലകൂട്ടി; തിരുവനന്തപുരത്ത്‌ പെട്രോൾ വില 103.82 രൂപ


കൊച്ചി> രാജ്യത്ത് ഇന്ധന വില ഇന്ന് വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 30 പൈസയാണ് കൂട്ടിയത്. ഡീസലിന് വില കൂട്ടിയിട്ടില്ല

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103 രൂപ 82 പൈസയും കൊച്ചിയിൽ 102.06 രൂപയുമായി. കൊച്ചിയില് ഒരു ലിറ്റര് ഡീസലിന് 94.82 രൂപയാണ്
കോഴിക്കോട് പെട്രോളിന് 102 രൂപ 26പൈസയുമാണ്. ഡീസലിന് 95 രൂപ 03 പൈസയുമായി. വ്യാഴാഴ്ച പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടിയിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3es6lBA

Comments

Archive

Contact Form

Send