മോഡി കൊള്ളയടിച്ചത്‌ 
25 ലക്ഷം കോടി : സീതാറാം യെച്ചൂരി


ന്യൂഡൽഹി
എണ്ണനികുതി കുത്തനെ ഉയർത്തി കേന്ദ്രസർക്കാർ നടത്തുന്ന കൊള്ളയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് ഓഹരി ലഭിക്കാത്തവിധം അധിക എക്സൈസ് തീരുവകളാണ് വർധിപ്പിക്കുന്നത്. 2014നുശേഷം പെട്രോളിന്റെ തീരുവ 217 ശതമാനവും ഡീസൽ തീരുവ 607 ശതമാനവും വർധിപ്പിച്ചു. 25 ലക്ഷം കോടി രൂപയാണ് മോഡി സർക്കാർ ഇതുവഴി കൊള്ളയടിച്ചത്. ഈ പണം എന്തിനുവേണ്ടി ചെലവിട്ടെന്ന് കേന്ദ്രം വിശദീകരിക്കണം– -യെച്ചൂരി ട്വിറ്ററിൽ ആവശ്യപ്പെട്ടു.



Credits National || Deshabhimani ​Online ​News https://ift.tt/3ki1d6A

Comments

Archive

Contact Form

Send