ഇളവ്‌ ഇന്നുമുതൽ; രാത്രി 8 വരെ കട തുറക്കാം ; ശനി, ഞായർ ലോക്‌ഡൗൺ തുടരും


തിരുവനന്തപുരം
രോഗ സ്ഥിരീകരണ നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണത്തിലെ ഇളവുകൾ വ്യാഴാഴ്ചമുതൽ പ്രാബല്യത്തിൽ. എ, ബി, സി വിഭാഗങ്ങളിൽ ഇപ്പോൾ പ്രവർത്തനാനുമതിയുള്ള കടകൾ തുറക്കാവുന്ന സമയം രാത്രി എട്ടുവരെയാക്കി. ശനി, ഞായർ ലോക്ഡൗൺ തുടരും. ബാങ്കുകളിൽ അഞ്ചു ദിവസവും ഇടപാടുകാർക്ക് പ്രവേശനം അനുവദിക്കും. ശനി അവധി.
മൈക്രോ കണ്ടെയിൻമെന്റ് സോൺ നിശ്ചയിക്കുന്നതിലടക്കം രോഗ സ്ഥിരീകരണ നിരക്കും സാഹചര്യവും നോക്കി പ്രത്യേക നിയന്ത്രണങ്ങൾ കലക്ടർമാർക്ക് നടപ്പാക്കാം.



Credits Kerala || Deshabhimani ​Online ​News https://ift.tt/2U2K7iB

Comments

Archive

Contact Form

Send