ഞായറാഴ്‌ചകൂടി സംസ്ഥാനത്ത്‌ സമ്പൂർണ ലോക്ക്ഡൗൺ

തിരുവനന്തപുരം > ഞായറാഴ്ചകൂടി സംസ്ഥാനത്ത് സമ്പൂർണ ലോക്ക്ഡൗൺ. അത്യാവശ്യ സർവീസുകൾ അനുവദിക്കും. പ്രഭാത- സവാരി അനുവദിക്കില്ല. ഭക്ഷണം ഹോം ഡെലിവറിമാത്രം. ‘ഡി’ വിഭാഗത്തിൽ മുപ്പൂട്ട്. വൈകിട്ടുമുതൽ കെഎസ്ആർടിസി ദീർഘദൂര സർവീസ് ഉണ്ടാകും.



Credits Kerala || Deshabhimani ​Online ​News https://ift.tt/37aNk2j

Comments

Archive

Contact Form

Send