പെൺകുട്ടിയെ പീഡിപ്പിച്ച സൈനികൻ അറസ്‌റ്റിൽ
ചവറ > പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ച സൈനികനെ കേന്ദ്രഭരണ പ്രദേശമായ ലാഡാക്കിലെ ഇന്തോ ചൈനാ അതിര്ത്തിയില് നിന്നും നിന്നും പോലീസ് പിടികൂടി.
പെണ്കുട്ടിയെ പീഡിപ്പിച്ചിട്ട് ലഡാക്കിലെ ജോലി സ്ഥലത്തേക്ക് പോയ ചവറ കൊറ്റംകുളങ്ങര സ്വദേശിയായ ചേരിയിൽ പുത്തന് വീട്ടില് മനുമോഹന്(32) ആണ് പോലീസ് പിടിയിലാത്.
ഇയാള് വിവാഹിതനാണ്. കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ നിര്ദ്ദേശാനുസരണം രൂപികരിച്ച സ്പെഷ്യല് സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്.
Credits Kerala || Deshabhimani Online News https://ift.tt/3kxTEbZ
Comments