തുഷാരഗിരി പുഴയിൽ ആന ചരിഞ്ഞ നിലയിൽ


തിരുവമ്പാടി> തുഷാരഗിരിയിൽ വെള്ളച്ചാട്ടത്തിനു താഴെ പുഴയിൽ ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പിടിയാനയാണ് ചരിഞ്ഞത്.

തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ ഡി ടി പി സി ഓഫീസിന് പിറകിലെ പുഴയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.

കോടഞ്ചേരി പൊലീസും, താമരശേരി ഫോറസ്റ്റ് ഓഫീസർമാരും സ്ഥലത്തെത്തി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3iTMU66

Comments

Archive

Contact Form

Send