അഡ്വ. എ ജയശങ്കറെ സിപിഐയിൽനിന്ന്‌ ഒഴിവാക്കി


കൊച്ചി> സിപിഐ അംഗത്വത്തിൽനിന്ന് അഡ്വ. എ ജയശങ്കറെ ഒഴിവാക്കി. സോഷ്യൽ മീഡിയയിലും ചാനലുകളിലും സിപിഐയേയും എൽഡിഎഫിനേയും മോശമാക്കുന്ന രീതിയിൽ അഭിപ്രായ പ്രകടനം നടത്തിയതിനാണിത്.

പാർടി അംഗത്വം പുതുക്കുന്ന സമയമാണ്. ജയശങ്കറിന് അംഗത്വം പുതുക്കി നൽകേണ്ടെന്ന് സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് തീരുമാനിക്കുകയായിരുന്നു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3ivENvY

Comments

Archive

Contact Form

Send