വ്യാപാരികൾക്ക് ഭീഷണി കത്ത്; കോഴിക്കോട് ഒരാൾ അറസ്‌റ്റിൽ

കോഴിക്കോട് > കോഴിക്കോട് വ്യാപാരികൾക്ക് ഭീഷണി കത്ത് കിട്ടിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പാറോപ്പടി സ്വദേശി ഹബീബ് റഹ്മാനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് മാവോയിസ്റ്റ് ബന്ധമുള്ളതായി വിവരം ലഭിച്ചില്ലെന്ന് മെഡിക്കൽ കോളേജ് എ സി പി പറഞ്ഞു.



Credits Kerala || Deshabhimani ​Online ​News https://ift.tt/3exnUQp

Comments

Archive

Contact Form

Send