മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ അന്തരിച്ചു
തൃശൂർ> മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ (74) അന്തരിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്നു. മസ്തിഷ്കത്തിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
മിൽമയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ ബാലൻ മാസ്റ്റർ 30 വർഷത്തോളം മിൽമ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. മിൽമ എറണാകുളം മേഖല യൂണിയൻ ചെയർമാനുമായി പ്രവർത്തിച്ചു. തൃശൂർ അവിണിശ്ശേരി സ്വദേശിയാണ്. സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ
Credits Kerala || Deshabhimani Online News https://ift.tt/3AKvMro
Comments