ഡാനിഷിന്റെ മരണം ഞെട്ടിക്കുന്നത്: സീതാറാം യെച്ചൂരി
ന്യൂഡൽഹി
വർത്തമാനകാലത്തെ അസാധാരണമാംവിധം പകർത്തിയാണ് ഡാനിഷ് വിടവാങ്ങിയതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അദ്ദേഹത്തിന്റെ അനവസരത്തിലുള്ള മരണം അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതാണ്. ഏറ്റവും മികച്ച ഫോട്ടോജേർണലിസ്റ്റുകളിൽ ഒരാളെയാണ് നഷ്ടമായത്. കുടുംബത്തെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായും യെച്ചൂരി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
Credits National || Deshabhimani Online News https://ift.tt/2VFN1dh
Comments