നടൻ റഹ്മാന്റെ മാതാവ്‌ നിര്യാതയായി


നിലമ്പൂർ
ചലച്ചിത്രതാരം റഹ്മാന്റെ മാതാവ് സാവി റഹ്മാൻ (83) നിര്യാതയായി. ചന്തക്കുന്ന് പരേതനായ കുഴിക്കാടൻ അബ്ദുറഹ്മാന്റെ ഭാര്യയാണ്. ബംഗളൂരുവിലെ മകളുടെ വീട്ടിലായിരുന്നു മരണം. കബറടക്കം വ്യാഴാഴ്ച രാവിലെ 10ന് ചന്തക്കുന്ന് ജുമാ മസ്ജിദ് കബർസ്ഥാനിൽ. മകൾ: ഡോ. ഷമീം. മരുമക്കൾ: മെഹറുന്നീസ റഹ്മാൻ, ഹാരിസ്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3wPM7YR

Comments

Archive

Contact Form

Send