ധനാഭ്യർഥന 
ചർച്ചകൾക്ക്‌ തുടക്കം


തിരുവനന്തപുരം
ബജറ്റിലെ ധനാഭ്യർഥന ചർച്ചകൾക്ക് തുടക്കമായി. ടി പി രാമകൃഷ്ണനാണ് 15–-ാം നിയമസഭയിലെ ധനാഭ്യർഥന ചർച്ചകൾക്ക് തുടക്കമിട്ടത്. രണ്ട് ധനാഭ്യർഥന സഭ പാസാക്കി. കെ കെ ശൈലജ, എം എം മണി, സി എച്ച് കുഞ്ഞമ്പു, ഡോ. കെ ടി ജലീൽ, ഐ ബി സതീഷ്, ഇ ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ കെ വിജയൻ, ഡോ. എൻ ജയരാജ്, വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, മാത്യു കുഴൽനാടൻ, പി കെ ബഷീർ, മോൻസ് ജോസഫ്, എം വിൻസെന്റ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറഞ്ഞു.

തിങ്കളാഴ്ച പൊലീസ്, ജയിലുകൾ, സ്റ്റേഷനറിയും അച്ചടിയും മറ്റു ഭരണപരമായ സർവീസുകളും, വാർത്താവിതരണവും പ്രചാരണവും എന്നിവ പരിഗണിക്കും.



Credits Kerala || Deshabhimani ​Online ​News https://ift.tt/3iFZANt

Comments

Archive

Contact Form

Send