പ്രവേശനപരീക്ഷ 12നും 13നും 
ഹാൾടിക്കറ്റ് 
ഡൗൺലോഡ്‌ ചെയ്യാം


കോട്ടയം
മഹാത്മാഗാന്ധി സർവകലാശാല വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്കൂൾ സെന്ററിലും നടത്തുന്ന വിവിധ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഹാൾടിക്കറ്റ് ഇപ്പോൾ ഡൗൺലോഡ് ചെയ്യാം.

എംഎ, എംഎസ്സി, എംടിടിഎം, എൽഎൽഎം, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ്, എംഎഡ്, എംടെക്, ബിബിഎ എൽഎൽബി എന്നീ പ്രോഗ്രാമുകളിലേക്ക് തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 12നും 13 നുമാണ് പരീക്ഷ (ക്യാറ്റ് -2021). ഹാൾടിക്കറ്റ് www.cat.mgu.ac.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഫോൺ: 0481- 2733595. ഇ–-മെയിൽ: cat@mgu.ac.in



Credits National || Deshabhimani ​Online ​News https://ift.tt/3yxvF0N

Comments

Archive

Contact Form

Send