ഇന്ന് ട്രഷറി പ്രവർത്തിക്കും ; വെള്ളിമുതൽ നാലുദിവസം ബാങ്ക് അവധി
തിരുവനന്തപുരം
ഓണത്തോടനുബന്ധിച്ചുള്ള ബില്ലുകളിൽ പണം ഉറപ്പാക്കാൻ അവധി ദിവസമായ വ്യാഴാഴ്ചയും ട്രഷറികൾ പൂർണതോതിൽ പ്രവർത്തിക്കും.
ബാങ്ക് അവധി
ഉത്രാടദിവസമായ വെള്ളിമുതൽ നാലുദിവസം ബാങ്ക് അവധിയായിരിക്കും. സർക്കാർ ഓഫീസുകൾക്ക് വ്യാഴം മുഹറവും അവധിയാണ്. ഓണം, ഗുരുദേവ ജയന്തി ദിന അവധികൾക്കുശേഷം ചൊവ്വ തുറക്കും.
Credits Kerala || Deshabhimani Online News https://ift.tt/3xWIh0n
Comments