ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻ ലാലും

ദുബായ്
യുഎഇ അനുവദിച്ച ഗോൾഡൻ വിസ ഏറ്റുവാങ്ങി മമ്മൂട്ടിയും മോഹൻലാലും. പ്രതിഭകള്ക്കും ഉന്നത വ്യക്തികൾക്കും വ്യവസായ പ്രമുഖർക്കും അനുവദിക്കുന്ന പത്തുവർഷം കാലാവധിയുള്ള വിസ ആദ്യമായാണ് മലയാള ചലച്ചിത്രതാരങ്ങള്ക്ക് ലഭിക്കുന്നത്. അബുദബി സാമ്പത്തിക വികസന വകുപ്പ് ആസ്ഥാനത്ത് വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ അൽ ഹമ്മാദി ഇരുവർക്കും വിസ സമ്മാനിച്ചു. ചടങ്ങിൽ പ്രവാസി വ്യവസായി എം എ യൂസഫലിയും സന്നിഹിതനായി.



Credits Kerala || Deshabhimani ​Online ​News https://ift.tt/3gt19OB

Comments

Archive

Contact Form

Send