രാഹുല്‍ പങ്കുവച്ച ചിത്രങ്ങൾ ഫെയ്സ്ബുക്ക് നീക്കി
ന്യൂഡൽഹി
ഡൽഹിയിൽ കഴിഞ്ഞമാസം ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ കുടുംബാംഗങ്ങളോടൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ ഫെയ്സ്ബുക്ക് നീക്കി. ചി
ത്രങ്ങൾ പങ്കിട്ടത് കമ്പനിയുടെ നയത്തിനു വിരുദ്ധമാണെന്ന് കാണിച്ചാണ് നടപടി. ചിത്രങ്ങൾ ട്വിറ്റർ നേരത്തേ നീക്കിയിരുന്നു.
Credits National || Deshabhimani Online News https://ift.tt/3sBOGNG
Comments