ഇന്ത്യ തിരിച്ചയച്ച അഫ്ഗാന് പൗരന് താലിബാനില്‍
നാഗ്പുര്‍> അനധികൃതമായി ഇന്ത്യയില്‍ തുടരുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണില്‍ നാഗ്പുരില്‍നിന്ന് നാടുകടത്തിയ അഫ്ഗാന് പൗരന് താലിബാനില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. പത്ത് വര്‍ഷമായി നാഗ്പുരില്‍ താമസിക്കുകയായിരുന്ന നൂര്‍ മുഹമ്മദ് അജിസ് മുഹമ്മദ് എന്ന യുവാവ് നിലവില്‍ താലിബാനില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും തോക്ക് കൈയിലേന്തി നില്‍ക്കുന്നതിന്റെ ചിത്ര സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ആറുമാസത്തെ സന്ദര്‍ശക വിസയില്‍ 2010-ല്‍ ഇന്ത്യയിലെത്തിയ യുവാവ് നാഗ്പുരിലെ ദിഘോരി പ്രദേശത്തായിരുന്നു താമസിച്ചത്. അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 110 ഉത്തരാഖണ്ഡ് സ്വദേശികളുടെ പേരുവിവരം സംസ്ഥാന സർക്കാർ കേന്ദ്ര വിദേശ മന്ത്രാലയത്തെ അറിയിച്ചു.കേന്ദ്രത്തിന് അയച്ചിരിക്കുന്നത്.
Credits National || Deshabhimani Online News https://ift.tt/3z7qpkH
Comments