നാടാര്‍ സമുദായത്തെ പരിഗണിച്ചില്ലെന്ന് ; കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി

തിരുവനന്തപുരം> കോൺഗ്രസ് ഡിസിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതിന് പിന്നാലെയുണ്ടായ വിവാദം കത്തിനില്ക്കെ കെപിസിസി ആസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം.

നാടാര് സമുദായത്തെ ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലാണ് പ്രതിഷേധം. ഇത് സൂചിപ്പിക്കുന്ന ഫ്ളക്സും പതിച്ചിട്ടുണ്ട്

സമുദായത്തിന് ഡിസിസി അധ്യക്ഷ സ്ഥാനം നല്കാത്തതില് പ്രതിഷേധമുണ്ടെന്നും കോണ്ഗ്രസ് വലിയ വില നല്കേണ്ടി വരുമെന്നുമാണ് പോസ്റ്റിലുള്ളത്.




Credits Kerala || Deshabhimani ​Online ​News https://ift.tt/3kwWfBi

Comments

Archive

Contact Form

Send