ബൈക്കും പിക്കപ്പ്‌വാനും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു


തൊടുപുഴ> തൊടുപുഴ അച്ഛൻ കവലയിൽ ബൈക്കും പിക്കപ്പ്വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോലാനി സ്വദേശി ദീപു(35) ആണ് മരിച്ചത്.



Credits Kerala || Deshabhimani ​Online ​News https://ift.tt/3jsiurC

Comments

Archive

Contact Form

Send