ജയ്‌സണ്‍ ജെ നായരെ അക്രമിച്ചവരെ പിടികൂടണം: ഫെഫ്ക, ഫെമു

കൊച്ചി > സംഗീത സംവിധായകനും ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയന് (ഫെമു) അംഗവുമായ ജയ്സണ് ജെ നായരെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ഫെഫ്ക പ്രസിഡന്റ് സിബി മലയിലും , ജനറല് സെക്രട്ടറി ബി ഉണ്ണികൃഷ്ണനും ആവശ്യപ്പെട്ടു.

ജോലി കഴിഞ്ഞ് കാറിൽ പോകുമ്പോഴാണ് ജയ്സണ് ജെ നായരെ മൂന്ന് പേർ ആക്രമിച്ചത്. സംഭവത്തില് വിശദമായ അന്വേഷണം വേണമെന്ന് ഫെഫ്ക മ്യൂസിക് ഡയറക്ടേഴ്സ് യൂണിയന് പ്രസിഡന്റ് രാഹുല് രാജ്, ജനറല് സെക്രട്ടറി റോണി റാഫേല് എന്നിവരും ആവശ്യപ്പെട്ടു.



Credits Kerala || Deshabhimani ​Online ​News https://ift.tt/37JrAuT

Comments

Archive

Contact Form

Send