കയര്‍ കുരുങ്ങിയെന്ന് വിശദീകരണം: ദേശീയ പതാക തലതിരിച്ചുയര്‍ത്തി കെ സുരേന്ദ്രന്‍

തിരുവനന്തപുരം> സ്വാതന്ത്ര്യ ദിനത്തില് ദേശീയ പതാക തലതിരിച്ചുയര്ത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. സംസ്ഥാന കമ്മിറ്റി ഓഫിസില് പതാക ആദ്യം ഉയര്ത്തിയത് തലതിരിഞ്ഞായിരുന്നു. തെറ്റ് മനസിലായ ഉടന് തിരുത്തുകയായിരുന്നു.

അതിനിടയില് പ്രവര്ത്തകര് 'ഭാരത് മാതാ കീ ജയ്' വിളിക്കുകയും ചെയ്തു. അബദ്ധം മനസിലായതോടെ പതാക താഴെയിറക്കി. പിന്നീട് ശരിയാക്കിയ ശേഷം വീണ്ടും പതാക ഉയര്ത്തി.പതാക ഉയര്ത്തിയപ്പോള് കയര് കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് വിശദീകരണം.






Credits Kerala || Deshabhimani ​Online ​News https://ift.tt/3ADEK8W

Comments

Archive

Contact Form

Send